26 Jul 2010

കോട്ടയ്ക്കല്‍ ശിവരാമനു  അന്ത്യാഞ്ജലി..
കഥകളി ലോകത്തെ ആചാര്യന്‍ , സ്ത്രീരത്നം നേടിയ കലാപ്രതിഭ.. നിലവിളക്കിന്റെ ദീപ്ത സാനിധ്യത്തില്‍ നവരസങ്ങളുടെ ഭാവ ചൈതന്യം പകര്‍ന്നാടിയ നടന വിസ്മയം..കഥകളിയരങ്ങില്‍ നിന്നും നമുക്ക് നഷ്ടപ്പെട്ട മറ്റൊരു രത്നം..
 കേരളം കലയുടെ നാടാനെന്ന കേളികൊട്ട് മുഴക്കിയ ഈ പ്രതിഭ..കലയ്ക്കു വേണ്ടി  ജീവിക്കുന്നവന്‍  എന്ത് നേടും   , എന്ത് നേടി ,എന്താണ് കലാ  എന്നും പ്രസങ്ങിക്കുമ്പോള്‍ , നിലവിളക്കിനെ സാക്ഷിയാക്കി അത്മവിഷ്ക്കരമാകി മാറിയ ഇത്തരം നിധികള്‍ മറഞ്ഞു പോകുന്നതും നിമിഷത്തിന്റെ നിയോഗം..

17 Jul 2010

സൈന ...........കീ ജയ്....
 രണ്ടാമതെത്തി.............
 ഒന്നിലേക്ക് എത്താന്‍ എല്ലാ പ്രാര്‍ത്ഥനകളും ...

എന്‍റെ പ്രണയം

രക്ത ബന്ധവും , ഉടമ്പടി ബന്ധവുമാണ് ജനനവും, വിവാഹമെന്നും പറയാറുണ്ട്..രക്തവും, ഉടമ്പടിയും ബന്ധമാകുന്നു എന്നു.. യാഥാര്‍ഥാവും , അയാഥാര്‍ഥവുമായ ബന്ധം.. ഞാനും അങ്ങനെ ഒരു ചിന്ത യില്‍ ആയിരുന്നു .. ഹൃദയമില്ലാത്ത, ചുവപ്പിന്റെ തീവ്രതയില്ലാത്ത, യാന്ത്രികമായ ഏതോ ബന്ധമാന്നെന്ന വിശ്വാസത്തില്‍..
        എന്‍റെ ജീവിതത്തിലും ആ മാറ്റമുണ്ടായി.. വിവാഹമെന്ന സ്വപ്നത്തിനു ചിറകു മുളച്ചു..ആശങ്കകളുടെ കൂമ്പാരം.. വിജനമായ ആ പര്‍വതത്തിലേക്ക് ഒരു കുഞ്ഞു പക്ഷിയും..
        ആദ്യമായി അവന്‍ എന്നോട് പറഞ്ഞു, വിവാഹം ഒരു പെണ്‍കുട്ടി യുടെ രണ്ടാം ജന്മമാണ്..ur a new born baby to me ...അവിടെ എന്‍റെ ചീട്ടുകൊട്ടാരം തകര്‍ന്നു വീണു..പ്രണയത്തിന്റെ സുഗന്ധം പറത്തിക്കൊണ്ട് പുതിയൊരു ബന്ധം..ഉദംബടിയാണോ ഇത്. രക്തതിനെക്കാള്‍ തീവ്രതയും, ഹൃദയത്തിനെക്കള്‍ ആത്മാര്‍ത്ഥതയുമുള്ള ബന്ധം..മനസ്സിന്‍ മടിയില്‍ കുറെ ചുവന്ന പുഷ്പങ്ങള്‍.......കാറ്റില്‍ പാട്ട് മൂളുന്നു.. മഴയില്‍ തന്ത്രി മീട്ടുന്നു..മാനം നക്ഷത്രങ്ങള്‍ കൊണ്ട് നിറഞ്ഞു കവിയുന്നു.. അവ കണ്ണ് ചിമ്മുന്നു..അനുഭൂതി..നാദവും, സ്വരവും,സൗന്ദര്യവും മാത്രം വിരിയുന്ന മയിലിന്‍ വര്‍ണ്ണമുള്ള മനോഹര ചിത്രം..എന്‍റെ പ്രണയം..വിവാഹം അതാണെന്ന് തിരിച്ചറിയുന്നു..
 അച്ഛനും അമ്മയും ഒന്നാണെന്ന് തോന്നാറുണ്ട്..സ്നേഹമാണെന്ന്..ഈ ഉടമ്പടിയാണ് രക്തമെന്നും-ഹൃദയമെന്നും,കുളിരെന്നും,കാറ്റെന്നും. കാല്പനികമായ എന്‍റെ ലോകത്തിലേക്ക് പുതിയൊരു ജന്മം..അവന്റെ പ്രണയം എന്നില്‍ ശുധസന്ഗീതം നിറയ്ക്കുന്നു..

16 Jul 2010

എനിക്കൊരു കവിയാകണം
 തൊട്ടാല്‍ കരയുന്ന കവി..
വാക്കുകള്‍
വാതിലുകള്‍ തുറന്നു വരവെല്‍ക്കണം ..
എഴുതി എഴുതി ...
പൂവും പൂമ്ബടയും  പോലും ചിരിക്കണം
എന്നിട്ട എന്നോട് പിണങ്ങണം..
 വാക്കുകള്‍ ശ്വാസം മുട്ടിച് കൊല്ലണം..
പാപവും പുണ്യവും ഏറ്റുവാങ്ങി ,
 എനിക്കൊരു നല്ല കവിയാകണം..

കള്ളിചെടികള്‍ പലവിധം


കള്ളിചെടികള്‍.... യൂഫോര്ബിയ നീരിഫോളിയ ,യൂഫോര്ബിയ തിരുക്കളി, യൂഫോര്ബിയ നിവൂളിയ ,യൂഫോര്ബിയ അനടിക്വോരം.ഒന്നിലേറെ ചെടികലാനുവ.. ഇതൊക്കെ കള്ളിചെടികലാണ്...ഇനിയും കുറെ പേരുകള്‍...

ഇരട്ടിമധുരം ...ആയുര്‍വേദത്തില്‍

എല്ലാ മധുരവസ്തുക്കലെക്കളും മധുരമുള്ളതാണ് ഇരട്ടിമധുരം.. അത് അകൊണ്ട തന്നെ യാണ് ഇരട്ടിമധുരം എന്നു ഈ ഔഷധം അറിയപ്പെടുന്നതും.. യഷ്ടീമധു എന്ന ഇതിന്റെ സംസ്കൃത നാമത്തിന്റെ അര്‍ഥം തന്നെ കൊല്ല്ലിയുടെ രൂപതിളിരിക്കുന്ന മധു എന്നാണ്.. ആമാശയ വരണം ശമിപ്പിക്കാനുള്ള ഇതിന്റെ കഴിവ് ആഗോളവ്യാപകമായി ശ്രദ്ധ നേടിയിട്ടുണ്ട്..ഫബ്രെസി കുടുംബത്തില്‍ ജനിച്ച ഇരട്ടിമധുരം ഗ്ല്യസി ര്യ്സ  വ്ഗ്ലാബ എന്ന ശാസ്ട്രനാമാതില്‍ അറിയപ്പെടുന്നു.. 50 - 150 cm ഉയരത്തില്‍ വളര്‍ന്നു പന്തലിക്കുന്ന ചിരസ്ഥായി ഒവ്ഷധി ,സംയുക്ത ഇലകള്‍ ,നീളമുള്ള പൂങ്കുല, എന്നിവയൊക്കെ ഇതിന്റെ പ്രത്യേകതകളാണ്,..  രസം, ഗുണം, വീര്യം, വിപാകം(മധുരം) എന്നി രസടി ഗുണങ്ങള്‍ ആയുര്വേടതി ഇരട്ടി മധുരത്തെ കുറിച്ച പ്രതിപാദിക്കുന്നു..സ്വരം നന്നാക്കാനും , കോശങ്ങളെ പരോരക്ഷിക്കനുമുള്ള ശക്തിയും ഇരട്ടിമാധുരതിനുന്ദ്...
ഇന്ത്യന്‍ സിനിമയുടെ പിതാവ്.. ദാദ സാഹിബ്‌ ഫാല്‍കെ..സിനിമലോകതീക്ക് ധീരതയോടെ നടന്നു നീങ്ങി ചരിത്രം മാറ്റിയെഴുതിയ കലാകാരന്‍...

15 Jul 2010

വായനയ്ക്ക് മരണമില്ല

വായനയ്ക്ക് മരണമില്ല... അറിവിന്റെ വാതായനങ്ങള്‍ പലവഴിക്കും തുറന്ന അത്ഭുതം കാട്ടുന്ന പുതിയൊരു കാലഖട്ടതിലാണ് നാം എന്നു ജീവിക്കുന്നത്.. കൊച്ചു കുട്ടികളുടെ വിരല്‍ തുമ്പില്‍ പോലും ലോകത്തിന്റെ മുക്കിലും മൂലയിലും നടന്നു വരുന്ന സംഭവഗതികള്‍ ഒപ്പി എടുക്കാന്‍ കഴിയുന്നു.. തന്റെ മനസ്സില്‍ തോന്നുന്ന എന്ത് സംഭവങ്ങളുടെയും നിജ സ്ഥിതി അറിയാന്‍ ആധുന്നെക പഠന സൌകര്യങ്ങളുടെ മൂക്കത്ത് ഒന്ന് വിരല്‍ തൊട്ടാല്‍ മതി.. ഇതിഹാസത്തില്‍, ശ്രീകൃഷ്ണന്‍റെ മണ്ണ്  തിന്ന വാ പിളര്‍ക്കാന്‍ പറഞ്ഞ അമ്മ കണ്ടത്, അന്തം അജ്ന്ഹാനം അവര്ന്നനേഎയമായ ഭൂഗോളത്തിന്റെ തനി പകര്‍പ്പാണ്..അതുപോലെ ഇന്റര്‍നെറ്റ്‌ ന്‍റെ കീബോര്‍ഡ് ലെ കൈ വിരല്‍ ഒന്നമര്‍ത്തിയാല്‍ ലോകത്തിലെ അന്തവും അന്ജതവുമായ നിരവധി സംഭവങ്ങളുടെ ഖോശയാട്രയാണ്.. എതാണ് ഇന്നത്തെ അവസ്ഥ എങ്കില്‍ എന്തിനു വായിക്കണം എന്നു ചിന്ടിക്കുന്നവരുണ്ടാകം.. നമ്മുടെ മസ്ഥിഷ്ക്കതിനെ കുട്ടി ഇളക്കാന്‍ വായനയുടെ കുന്ത മുനകള്‍ അനിവാര്യമാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതുകൊണ്ടാണ് വായനയുടെ പ്രസക്തിയെ താഴ്ത്തി കെട്ടുന്നത്... ദ്രിശ്യ മാധ്യമങ്ങളിലൂടെ എന്ത് ലഭിച്ചാലും സുപ്രഭാഭാതത്തിലെ ചായയോടൊപ്പം 2 പത്രം ലഭിച്ചില്ലെങ്കില്‍ അറിയാതെ നമ്മള്‍ അസ്വസ്ഥരാകും.. ദീര്‍ഖമായ യാത്രയ്ക്കിടയില്‍ ബുക്ക്‌ കടകളില്‍ തൂക്കിയിട്ട രണ്ടു മാസികയെങ്കിലും കൈക്കലാക്കിയില്ലെങ്കില്‍ യാത്രയില്‍ വിരസത അറിയാതെ കൂട്ടുകാരനകുനുനു.. സമൂഹത്തിനു വേണ്ടി മെഴുകു തിരി പോലെ കത്തി  അവസാനിച്ച മഹാരതന്മാരുടെ ജീവിതവും കര്‍മ വൈഭവവും, അസ്ഖരങ്ങളിലൂടെ അറിയാതെ പോയാല്‍ വല്ലാത്തൊരു അപൂര്‍ണത അനുഭവപ്പെടുന്നു.. പിന്നെയും നിരവധി സംഭവങ്ങള്‍ വായനയ്ക്ക് വേണ്ടി വാദിക്കാന്‍ നമ്മുടെ മുന്നിലുണ്ട്.. അത് കൊണ്ട്. ഇല്ല , മരിക്കുന്നില്ല.. വായനയ്ക്ക് ഒരിക്കലും മരണമില്ല...

പയ്യന്നൂര്‍ ന്‍റെ സമര ചരിത്രം

രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന പയ്യന്നൂര്‍ ന്‍റെ സ്വതന്ത്ര പയ്യന്നൂര്‍ ന്‍റെ സ്വതന്ത്ര സമര ചരിത്രം ചരിത്രം ആവെശോജ്വലവും അവിസ്മരനീയവുമാണ്..സൈമോന്‍ കൊമ്മേസിഒന് വിരുദ്ധ പ്രക്ഷോഭം, ഉപ്പു സത്യാഗ്രഹം, പണ്ടിത് ജവഹര്‍ ലാല്‍ നെഹ്‌റു പങ്കെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ന്‍റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം, മഹാത്മാ ഗാന്ധി യുടെ പ്പടസ്പര്‍ശം കൊണ്ട് കര്മോന്മുഖമായ പ്രദേശം.. ഖാദി പ്രചരണം തുടങ്ങി സ്വതന്ത്ര സമര കാലത്തെ ഒട്ടു മിക്ക സമരങ്ങളും സംമ്മേലനങ്ങളും, ഗ്രാമ വികസന പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രചാരണങ്ങളും അടക്കം നിരവധി സ്വാതന്ദ്ര സമര പ്രവര്തനഗളുടെ ചരിത്ര സ്മരണകളുറങ്ങുന്ന പയ്യന്നൂര്‍ എന്ത് കൊണ്ടും പ്രധാന്യമേറിയ ഒരു ഭൂ പ്രദേശമാണ് .......ത്യാഗ ധനരായ നിരവധി നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണ്..ബ്രിട്ടീഷ്‌ പോലീസെ ന്റെ ക്രൂരമായ മര്ധാനത്തെ ധീരതയോടെ നേരിട്ട വിപ്ലവകാരികലായി അവരെ ചരിത്രം രേഖപ്പെടുത്തുന്നു..പയ്യന്നൂര്‍ പട്ടണത്തിനെ ഹൃദയഭാഗത്തുള്ള പോലീസെ സ്റ്റേഷന്‍ ന്റെ മുന്നിലെ കൊടിമരത്തിനു മുകളില്‍ കയറി ബ്രിട്ടീഷ്‌ പതാക അഴിച്ചു മാറ്റി തൃവര്ന പതാക ഉയര്‍ത്തിയ ധീര ദേശാഭിമാനികള്‍ രോമാന്ച്ചതോടെ യാണ് ഈ തലമുറ ഓര്‍മിക്കുന്നത്‌..

12 Jul 2010

ഇവനാണ് താരം..

ഇവനാണ്  യഥാര്‍ത്ഥ താരം..പോള്‍ .......... ലോകകപ്പ് മല്‍സരത്തി കളി നിയന്ദ്രിച്ചവന്‍ എന്നു വേണമെങ്കി പറയാം ഈ ജീവിയെ. ചില അന്ധ വിശ്വാസങ്ങള്‍( വിശ്വാസങ്ങള്‍) എങ്ങനെ സമൂഹത്തെ മുഴുവന്‍ കൈയിലെടുക്കുന്നു എന്നു മനസ്സിലാകുന്നു പോള്‍ ലൂടെ.. കളിക്കാരുടെ ആത്മ വിശ്വാസം തകര്‍ത്തു കൂട്ടിയുമൊക്കെ  പോള്‍  ദൈവമായി..എങ്കിലും എന്നെ പോലുള്ള പ്രേക്ഷന് പോള്‍ ഒരാവേശമായിരുന്നു...പോള്‍ ന്‍റെ ഭാവി എന്താകുമോ ആവൊ...

മാറുന്ന സമരമുഖം.

                സമരങ്ങളുടെ മുഖം മാറുന്നു..മാറ്റുന്നത് ആണെന്ന് വ്യക്തം..മാധ്യമ സ്വാധീനമില്ലാതെ സമരം വിജയിക്കില്ലെന്ന തിരിച്ചരിവൈലേക്ക് വിരല്‍ ചൂണ്ടുന്ന്നു ഇത്തരം സമര മുഖങ്ങള്‍..
                സമരങ്ങള്‍ ആഭാസമാകുന്നത് മാധ്യ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്.. ഇത്തരം സമരങ്ങള്‍ പലതും ജനങ്ങളില്‍ സൃഷ്ടിക്കുന്നത് മരവിപ്പ് ആണ്..അധികാര ശ്രദ്ധ പിടിച്ചെടുക്കുക എന്നതാണ് പണ്ടും ഇന്നും സമരങ്ങളുടെ ലക്‌ഷ്യം..അങ്ങബലം പ്രകടമാക്കുന്നതും , അതിനായുള്ള മത്സരവുമായിരുന്ന്നു പണ്ട്..എന്ന ശയന പ്രദക്ഷിണം , ശത്രു സംഹാരം, പൂജ, മനുഷ്യ ചങ്ങല, ശവപെട്ടി...തുടങ്ങി ക്രിയാത്മക ലോകത്തെ ചിന്തകലാകുകയാണ് സമരങ്ങള്‍..ലക്‌ഷ്യം  ഏതു മാര്‍ഗത്തിലൂടെയും നേടിയെടുക്കുക എന്നതാണ് പ്രവണത..ഫ്രെയിം ആകര്ഷനീയമാക്കുക എന്നതാണ് ഉദ്ദേശം...

സ്നേഹം...

മഴയുടെ തണുപ്പ് നിറയുന്ന അന്തരീക്ഷത്തില്‍ കുളിര് നിറയുന്നത് എന്നില്‍,എന്‍റെ മനസ്സില്‍..തുള്ളിയായി ഹൃദയത്തില്‍ പതിക്കുന്നു.. മഞ്ഞിന്റെ മണമുള്ള , കുളിരിന്റെ സൌന്ദര്യം.. സ്നേഹം..ഞാന്‍ എന്‍റെ ലോകമെന്തെന്ന അന്വേഷണത്തില്‍ ഹൃദയം പങ്കു വെക്കലാനെന്ന സത്യം തിരിച്ചറിയുന്നു..വാക്കുകള്‍ വിളിക്കുന്നു..,ഞാന്‍ പരയാനഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അവന്റെ ഹൃദയത്തില്‍ നിന്നും ഒഴുകി ഒഴുകി ആര്‍ദ്രമായ എന്‍റെ മനസ്സിലേക്ക് പതിക്കുന്നു.. തേന്‍ നുകരുന്ന മധുരവുമായി ആ സ്നേഹം നിറഞ്ഞു കവിയുന്നു..

9 Jul 2010

Following is the letter with the list of endorsements till 16th evening, when it was sent to the US president.


A few persons have questioned making demands on the US President and not on the Indian rulers and officials. This letter is an initiative of the Bhopal Gas Peedit Mahila Udyog Sangathan (BGPMUS) and its close allies. For 26 years, this victim organisation has been confronting the Central and MP Government, medical and scientific establishments and the concerned ministries on streets and courts, in Delhi and Bhopal. This letter is not a 'one off' affair - the victims have also engaged the US establishments on previous occassions - the US and Indian establishments are both complicit in the denial of justice and compensation. With the looming Nuclear Civil Liability Bill trying to legalise the unjust Bhopal approach to perhaps even bigger disasters, the Indian government will certainly have to be resisted, but global forces pushing such an approach, mainly located in the US, will also have to confronted. The US President's position vis.a. vis BP is contrary to both the Bhopal gas and the Nuclear Bill approaches, and the international community as well as all of us in this country, we think, should highlight this contradictory and duality of approaches, with the view that Bhopal is not repeated, and Bhopal victims rights are recognized nationally and internationally.

As part of the ongoing resistance to the national government's approach to compensation, after dharnas, long marches, petitions to the PM, CM and others, rejection by the Relief Commissioner and the High Court to reopen the compensation issue, the victims have finally been able to have their legal petition admitted by the Supreme Court. This is a ray of hope for reopening many issues with the national government, US entities, and on the legal front. The petition admitted in the SC is attached so that many of you who have expressed the desire to see action nationally may organize support for it - in ways that you feel expresses your viewpoints best. BGPMUS is not funded by institutions or foundations - either from this country or abroad. If you think that your support and solidarity could come in the form of donations in fighting this present case in the Supreme Court, please let us know at this email id and we shall inform you of the details for doing so.

Many endorsements came from list serves we are not members of - please do circulate this mail to the lists you wrote to earlier. On behalf of the gas victims, we thank you all.

We understand and even share the cynicism/pessimism of some about the national ruling class and what to expect from it, but the gas victms don't have the security and luxury to live with such cynicism and pessimism. As their will to resist for over a quarter century has shown, hope is their sole motivator, however irrational it may seem from outside.



In peace and solidarity,

8 Jul 2010

കഥകളി

..മലയാള തനിമ ആവാഹിച്ച കലാവിരുന്നാണ്  .. കഥകളി..ഈ  കലയുടെ കേളികൊട്ട് മലയാളവും കടന്നു ..വിവിധ കലയുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി..നൃത്ത, സംഗീതം ,അഭിനയം,വാദ്യം,കഥകളി,സാഹിത്യം ഇവിടെ പൂര്‍ണത..
 പച്ച വേഷം
സാത്വിക ഗുണം ഉള്ള കതാപട്രങ്ങലാണ് പച്ച വേഷം..ശ്രീകൃഷ്ണന്‍, ധര്മാപുട്രന്‍, ഭീമന്‍, നളന്‍, തുടങ്ങി പുരനകതാപാത്രങ്ങള്‍ പച്ച വേഷത്തിലാണ്

                                കത്തിവേഷം
നന്മയും തിന്മയും ഇടകലരുന്ന കതാപട്രങ്ങലാണ് കത്തി വേഷം കൊണ്ട് ചിത്രീകരിക്കുന്നത് .കീചകന്‍ രാവണന്‍ ദുര്യോദനന്‍ തുടങ്ങി കത്തി വേഷങ്ങള്‍ അനവധി..
കരി വേഷം ..

ക്രൂര വേഷം കരി വേഷം ആകുന്നു....കാട്ടാളന്‍  , സിംഹിക.., പൂതന തുടങ്ങിയ കതാപട്രങ്ങലാണ് കരിവേഷങ്ങള്‍...



താടി..
 താടി പലവിധം.. ചുവന്നതാടി, വെള്ളത്താടി , കറുത്ത താടി..ദുഷ്ട്ട കധാപതങ്ങള്‍ ചുവന്നതാടിയായും, ഹനുമാന്‍ പോലുള്ള കഥാപാത്രങ്ങള്‍ വെള്ള താടിയായും, നളചരിതത്തിലെ കലി കറുത്ത താടിയായും അവതരിക്കുന്നു...
മിനുക്ക്‌..
 കഥകളിയിലെ സ്ത്രീ വേഷം ...മുസ്ലിം സ്ത്രീ വസ്ത്ര ധാരണത്തെ ഓര്‍മിപ്പിക്കുന്നു...

Confidence

What is confidence and dedication? One incidence is quoted.

India vs Australia [2004] match...
Brad Hogg took Sachin's wicket.
At the end of the match Hogg gave that
Ball to Sachin for his autograph.
Sachin put his sign with one beautiful sentence,

"IT WILL NEVER HAPPEN AGAIN." –

After this incident Brad Hogg and Sachin Tendulkar came face to face
21 times...but he could never get the Master Blaster out TILL TODAY:-

THAT'S CONFIDENCE & DEDICATION..!

HATS OFF TO OUR LITTLE MASTER SACHIN.

Howzaaat!

..എന്‍റെ പ്രിയ താരം

ഇനി ഇതാണ് നമ്മുടെ ചുണക്കുട്ടി,,സൈന....batminton  ലെ നമ്മുടെ, ഇന്ത്യ yude   പ്രതീക്ഷ...ചരിത്രതിലീക്ക് സ്മാഷുകള്‍ വീശുന്നു ഈ മിടുക്കി.. കായിക രംഗത്തെ ഈ താരം അക്ഷീണ പ്രയത്നത്തിന്റെ യും ആത്മ വിശ്വാസത്തിന്റെ യും പ്രതീകമാണ്...ആര് വര്‍ഷമായി പ്രതി ദിനം 8 മണിക്കൂര്‍ പരിശീലനം നടത്തുന്ന സൈന 3 ആഴ്ചയ്ക്കുള്ളില്‍ 3 വന്പന്‍ ടൂര്നമെന്റുകലിലാണ് വിജയിച്ചത്... ഇപ്പോള്‍ ലോക റാങ്കിംഗ് ലെ 3  നമ്പര്‍ താരം.. കിരീടം അടുതെതിക്കഴിഞ്ഞു.. ഒന്നിലേക്കുള്ള യാത്രയ്ക്ക് എല്ലാ വിധ പിന്തുണയും.. ഒപ്പം പ്രാര്‍ഥനയും..

ഇനി ഈ പരിപാടി ക്ക് ഞാനില്ല ട്ടോ... ...

മാറിമറിയുന്ന പ്രവചനങ്ങള്‍‍ക്കൊടുവില്‍  Spain ഉം Holand ഉം വരെയായി കാര്യങ്ങള്‍.. വാക്കുമാറ്റി  മാറ്റി മടുത്തു ഹ ഹ ... ആദ്യം ഇറ്റലി ആയിരുന്നു ഇഷ്ട്ട ടീം..എന്നെ നിരാശപെടുതിയപ്പോള്‍ നേരെ  ചാടി ഞാന്‍ arjanteena യിലേക്ക്.കുറച്ചു  പിടിച്ചു നില്ക്കാന്‍ പറ്റി..അതും പോയപ്പോള്‍ ഞാന്‍ ഉറച്ചു നിന്നു ഉറുഗ്വേ..എവിടെ...രണ്ടാം നാള്‍ വാക്ക് മാറ്റേണ്ടിവന്നു.. ഇനി മാറ്റമില്ല ജെര്‍മനി  തന്നെ ന്‍റെ ടീം.. എന്ത് ചെയ്യാം..ഞാന്‍ ആഗ്രഹിച്ച  ടീം  പിറ്റേന്ന് തന്നെ പുറത്താകുന്നു...so ഇനി ഈ പരിപാടി ക്ക് ഞാനില്ല ട്ടോ... ആര് ജയിച്ചാലും സന്തോഷം.. Spain  ആണോ,,, അതോ  Holand ?

കേസരിയുടെ മറുപടി.

പ്രശസ്ത വ്യക്തികളുടെ ചരമവാര്തകള്‍ പത്രത്തില്‍ കൊടുക്കുന്ന ശീലം നമുക്കുണ്ടല്ലോ...എന്തിനധികം , ചരമതിനു വേണ്ടി ഒരു പേജ് തന്നെ ചിലവഴിക്കുന്ന ഏക നാടാണ് നന്മ്മുടെ കൊച്ചു കേരളം..ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ വാര്‍ത്ത കേട്ടിട്ടുണ്ട്..കേസരി ബാലകൃഷ്ണപ്പിള്ള മരണത്തോട് മല്ലിട്ട് കിടക്കുന്ന കാലം..ജീവച്ചരിതങ്ങളും , ചിത്രങ്ങളുമായി പത്രമാധ്യമങ്ങളുടെ    അണിയറ സജീവം ...ചുരുക്കിപറഞ്ഞാല്‍  വാര്‍ത്ത കൊടുക്കാന്‍ കാത്തു നില്‍ക്കുന്ന പത്രക്കാര്‍....അപ്പോഴാണ്‌ ആരോ കേസരിയുടെ  മരണ  വാര്‍ത്ത‍ അറിയിച്ചത്..വെറും വ്യാജന്‍..പത്രം അത് ആഘോഷിച്ചു .പിറ്റേന്ന് തന്നെ കേസരിയുടെ  മറുപടി എത്തി...പ്രിയ സുഹൃത്തേ, വാര്‍ത്ത‍ നന്നായിട്ടുണ്ട്.. പക്ഷെ ഒരു ചെറിയ തെറ്റുണ്ട്.. ഞാന്‍ മൃത പറയാനായി എന്നത് സത്യം..എങ്കിലും  ഇപ്പോഴും ജീവനുണ്ട് ..
    ഇതൊരു സംഭവകഥ..അതും അതികായനായ ഒരു journalist നോട്‌ ചെയ്ത ക്രൂരത.. ഇപ്പോഴും ആവര്തിക്കുന്നു ഇത്തരം ദുഷ് പ്രവണത .. മരണ സംഖ്യയും , ആളും പേരും എല്ലാം ഇന്ന് approximation ... കണ്ണുതുറന്നു കാണുക, കേള്‍ക്കുക , അറിയുക.. അതാണ്‌ പത്ര ധര്‍മം..

6 Jul 2010

Space craft to test Einsteins 's Theory of Relativity

Scientist plan to use thre space crafts flying three million miles apart to fire laser beams at each other across the emptiness of the space in abid to finally prove whether a theory proposed by Albert Einstein is correct. Physicsist hope that the ambitious mission will allow them to prove the excistence of gravitational waves-a phenominan perdicted in Einsteins Theory of Relativity and last piece of his theory is still to be proved correct.The three space crafts will be put into the orbits at a distance of 5 million kms from one another , correceted only by a laser beam.

Chandrayaan II

Russia will develop a lander for to explore the moon surface as a part of the project Chandrayaan II mission to be undertaken on 2013.The rover to be realised by the Indian space Research Organisation will carry out in situ probe on the moons surface..the ISRO  will also develop a scientific instrument to go around with it..
  Unlike the Moon Impact Probe, did a hard landing on the moon.the number of payloads in Chandrayaan II may be less than that of Chandrayaan I.

N-capable Agni II missile

Nuclear -capable Agni -II ballistic missile, with a strike range of 2000 kms ,was successfully test fired during a user trial by the strategic forces from the Wheelers Island off the Orissa coast. The success came after two launches of the surface to surface Intermediate Range Ballistic Missile (IRBM) failed to meet mission objectives last year..
   The 20 meter long Agni II which has 1000 kg payload capacity was launched from a rail mobile system in Launch complex 4 of ITR. The 17 tonne missile , a tone missile , a two stage , solid fuel weapon system , has already been inducted into the services.

3 Jul 2010

തംബുരു തേങ്ങുന്നു

കാലം വീണ്ടും ശോകമാം തംബുരു മീട്ടുന്നു ... എം ജി രാധാകൃഷ്ണന്‍ വിടപറഞ്ഞു. മലയാളികളുടെ മനസ്സിലീക്ക് മധുരമാഴയായി പെയ്തിറങ്ങിയ കുറെ ഏറെ ഗാനങ്ങള്‍ മാത്രം ബാക്കി...കാലതിനുമാപ്പുരതെക്ക് ഒഴുകി നീങ്ങുന്ന, ഗാനം പോലെ പെയ്തു തീര്‍ന ആ മഹാനു ഭാവന് ഓര്മ പൂക്കള്‍...

Legend of Kathaaprasangam.. V Sambasivan..

കഥാപ്രസംഗം

കാലം ഉയര്‍ത്തികൊണ്ടു വന്ന കലയാണ്‌ കഥാപ്രസംഗം ...സംഗീതം, സാഹിത്യം,അഭിനയം എന്നിവയുടെ മധുനിശ്യന്തിയായ സംയോജനം..കേരളത്തില്‍ ജനകീയ സംസ്കാരം പ്രബുധമാക്കുന്നതില്‍കതപ്രസങ്ങ കലയ്ക്കുള്ള അത്രയും പങ്കു മറ്റെതങ്ങിലും കല രൂപതിനുണ്ടോ എന്ന് തോന്നുന്നില്ല. കാവ്യങ്ങളും കാവ്യ സൌന്ദര്യ ഭേതങ്ങലുമായി പരിചയപ്പെടാന്‍ കേരളീയരെ ആ കല സഹായിച്ചു.. മാത്രമല്ല സമകാലിക പ്രശ്നങ്ങളെ ഹൃദയത്തിലൂടെ ബന്ധപ്പെടുത്തി..കാവ്യ പ്രമേയത്തിലൂടെ ഇപ്പോഴും വര്‍ത്തമാന കാലത്തിലൂടെ ബന്ധപ്പെടുത്ത നമ്മുടെ കാഥികര്‍ക്ക് സാധിച്ചതുകൊണ്ടാനത്..
     ദ്രിശ്യമാധ്യമാങ്ങളുടെ പ്രചുര പ്രചാരം ,മിമിക്രി സിനിമറ്റിക്‌ ഡാന്‍സ് എന്നിവ നേടിയെടുത്ത പദവി കഥാപ്രസങ്ങതിനു പ്രതികൂലമായി മാറി .പ്രബുദ്ധതയെ പരീക്ഷിക്കുന്ന ഇത്തരം ദുരന്തം സംഭവിക്കാതിരിക്കാന്‍  കഥാപ്രസങ്ങതെ പഴയ പടവിയിലീക് ഉയര്‍ത്തുവാന്‍ പരിശ്രമിക്കാം..

1 Jul 2010

CMJ -കൂടിച്ചേരലിന്റെ സംസ്കാരം.

മാധ്യമ ലോകത്തെ വിഭാഗീയത ഇല്ലാതാകുന്നു..Cross Media Journalism  അല്ലെങ്കില്‍ Convergence ...കൂടിച്ചേരല്‍.. പത്ര മാധ്യമമെന്നും, റേഡിയോ എന്നും, ടെലിവിഷന്‍ എന്നും ഉള്ള തരാം തിരിക്കലിന്റെ ആവശ്യകത അപ്രസക്തമാണെന്നും ഇവ ഒന്നിനോണ്ണ്‍ ഇഴ ചേരുമ്പോള്‍ ആണ്  ധര്‍മ നിര്‍വഹണം യഥാര്‍ത്ഥത്തില്‍ സാധിക്കുന്നതെന്നും ഉള്ള തിരിച്ചറിവ്..വിവരങ്ങള്‍ നമുക്ക് പിന്നാലെ..back pack journalism തുടങ്ങി കഴിഞ്ഞു..60  ഭാഷകളില്‍ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന netharland radio പോലുള്ള വന്‍ സ്ഥാപങ്ങള്‍ പോലും ഇത് തിരിച്ചറിഞ്ഞു വെബ്‌ ലേക്കും നീങ്ങിത്തുടങ്ങി..ആരാണ് കെമല്‍ എന്നതിലുപരി എല്ലാവരും കൂടിയാല്‍ കേമനാകാം  എന്ന തിരിച്ചറിവ്..
       ചാനല്‍ രംഗത്തെ പ്രശസ്തിയും പ്രതികരണങ്ങളും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്..വെബ്‌ ന്റെ ഉപയോഗം ഈ ആവശ്യം നിറവേറ്റുന്നു..പ്രേക്ഷകന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന വേദിയാകുന്നത്‌ കൊണ്ട്, വെബ്‌ ടിവി ക്ക് സഹായകമാകുന്നു..
      CMJ ഇന്ന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്..എങ്കിലും ഈ പുതിയ സംസ്കാരം -കൂടിച്ചേരലിന്റെ സംസ്കാരം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും എന്ന് പ്രതീക്ഷിക്കാം..