കോട്ടയ്ക്കല്‍ ശിവരാമനു അന്ത്യാഞ്ജലി..
കഥകളി ലോകത്തെ ആചാര്യന്‍ , സ്ത്രീരത്നം നേടിയ കലാപ്രതിഭ.. നിലവിളക്കിന്റെ ദീപ്ത സാനിധ്യത്തില്‍ നവരസങ്ങളുടെ ഭാവ ചൈതന്യം പകര്‍ന്നാടിയ നടന വിസ്മയം..കഥകളിയരങ്ങില്‍ നിന്നും നമുക്ക് നഷ്ടപ്പെട്ട മറ്റൊരു രത്നം..
കേരളം കലയുടെ നാടാനെന്ന കേളികൊട്ട് മുഴക്കിയ ഈ പ്രതിഭ..കലയ്ക്കു വേണ്ടി ജീവിക്കുന്നവന്‍ എന്ത് നേടും , എന്ത് നേടി ,എന്താണ് കലാ എന്നും പ്രസങ്ങിക്കുമ്പോള്‍ , നിലവിളക്കിനെ സാക്ഷിയാക്കി അത്മവിഷ്ക്കരമാകി മാറിയ ഇത്തരം നിധികള്‍ മറഞ്ഞു പോകുന്നതും നിമിഷത്തിന്റെ നിയോഗം..
No comments:
Post a Comment