മാധ്യമ ലോകത്തെ വിഭാഗീയത ഇല്ലാതാകുന്നു..Cross Media Journalism അല്ലെങ്കില്‍ Convergence ...കൂടിച്ചേരല്‍.. പത്ര മാധ്യമമെന്നും, റേഡിയോ എന്നും, ടെലിവിഷന്‍ എന്നും ഉള്ള തരാം തിരിക്കലിന്റെ ആവശ്യകത അപ്രസക്തമാണെന്നും ഇവ ഒന്നിനോണ്ണ്‍ ഇഴ ചേരുമ്പോള്‍ ആണ് ധര്‍മ നിര്‍വഹണം യഥാര്‍ത്ഥത്തില്‍ സാധിക്കുന്നതെന്നും ഉള്ള തിരിച്ചറിവ്..വിവരങ്ങള്‍ നമുക്ക് പിന്നാലെ..back pack journalism തുടങ്ങി കഴിഞ്ഞു..60 ഭാഷകളില്‍ റേഡിയോ പ്രക്ഷേപണം ചെയ്യുന്ന netharland radio പോലുള്ള വന്‍ സ്ഥാപങ്ങള്‍ പോലും ഇത് തിരിച്ചറിഞ്ഞു വെബ് ലേക്കും നീങ്ങിത്തുടങ്ങി..ആരാണ് കെമല്‍ എന്നതിലുപരി എല്ലാവരും കൂടിയാല്‍ കേമനാകാം എന്ന തിരിച്ചറിവ്..
ചാനല്‍ രംഗത്തെ പ്രശസ്തിയും പ്രതികരണങ്ങളും വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ട്..വെബ് ന്റെ ഉപയോഗം ഈ ആവശ്യം നിറവേറ്റുന്നു..പ്രേക്ഷകന്റെ അഭിപ്രായങ്ങള്‍ പങ്കുവെക്കുന്ന വേദിയാകുന്നത് കൊണ്ട്, വെബ് ടിവി ക്ക് സഹായകമാകുന്നു..
CMJ ഇന്ന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്..എങ്കിലും ഈ പുതിയ സംസ്കാരം -കൂടിച്ചേരലിന്റെ സംസ്കാരം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യും എന്ന് പ്രതീക്ഷിക്കാം..
No comments:
Post a Comment