മാറിമറിയുന്ന പ്രവചനങ്ങള്‍ക്കൊടുവില്‍ Spain ഉം Holand ഉം വരെയായി കാര്യങ്ങള്‍.. വാക്കുമാറ്റി മാറ്റി മടുത്തു ഹ ഹ ... ആദ്യം ഇറ്റലി ആയിരുന്നു ഇഷ്ട്ട ടീം..എന്നെ നിരാശപെടുതിയപ്പോള്‍ നേരെ ചാടി ഞാന്‍ arjanteena യിലേക്ക്.കുറച്ചു പിടിച്ചു നില്ക്കാന്‍ പറ്റി..അതും പോയപ്പോള്‍ ഞാന്‍ ഉറച്ചു നിന്നു ഉറുഗ്വേ..എവിടെ...രണ്ടാം നാള്‍ വാക്ക് മാറ്റേണ്ടിവന്നു.. ഇനി മാറ്റമില്ല ജെര്‍മനി തന്നെ ന്‍റെ ടീം.. എന്ത് ചെയ്യാം..ഞാന്‍ ആഗ്രഹിച്ച ടീം പിറ്റേന്ന് തന്നെ പുറത്താകുന്നു...so ഇനി ഈ പരിപാടി ക്ക് ഞാനില്ല ട്ടോ... ആര് ജയിച്ചാലും സന്തോഷം.. Spain ആണോ,,, അതോ Holand ?
No comments:
Post a Comment