സമരങ്ങളുടെ മുഖം മാറുന്നു..മാറ്റുന്നത് ആണെന്ന് വ്യക്തം..മാധ്യമ സ്വാധീനമില്ലാതെ സമരം വിജയിക്കില്ലെന്ന തിരിച്ചരിവൈലേക്ക് വിരല്‍ ചൂണ്ടുന്ന്നു ഇത്തരം സമര മുഖങ്ങള്‍..
സമരങ്ങള്‍ ആഭാസമാകുന്നത് മാധ്യ പിടിച്ചു പറ്റാന്‍ വേണ്ടിയാണ്.. ഇത്തരം സമരങ്ങള്‍ പലതും ജനങ്ങളില്‍ സൃഷ്ടിക്കുന്നത് മരവിപ്പ് ആണ്..അധികാര ശ്രദ്ധ പിടിച്ചെടുക്കുക എന്നതാണ് പണ്ടും ഇന്നും സമരങ്ങളുടെ ലക്‌ഷ്യം..അങ്ങബലം പ്രകടമാക്കുന്നതും , അതിനായുള്ള മത്സരവുമായിരുന്ന്നു പണ്ട്..എന്ന ശയന പ്രദക്ഷിണം , ശത്രു സംഹാരം, പൂജ, മനുഷ്യ ചങ്ങല, ശവപെട്ടി...തുടങ്ങി ക്രിയാത്മക ലോകത്തെ ചിന്തകലാകുകയാണ് സമരങ്ങള്‍..ലക്‌ഷ്യം ഏതു മാര്‍ഗത്തിലൂടെയും നേടിയെടുക്കുക എന്നതാണ് പ്രവണത..ഫ്രെയിം ആകര്ഷനീയമാക്കുക എന്നതാണ് ഉദ്ദേശം...
No comments:
Post a Comment