താടി..
താടി പലവിധം.. ചുവന്നതാടി, വെള്ളത്താടി , കറുത്ത താടി..ദുഷ്ട്ട കധാപതങ്ങള്‍ ചുവന്നതാടിയായും, ഹനുമാന്‍ പോലുള്ള കഥാപാത്രങ്ങള്‍ വെള്ള താടിയായും, നളചരിതത്തിലെ കലി കറുത്ത താടിയായും അവതരിക്കുന്നു...
മിനുക്ക്..
കഥകളിയിലെ സ്ത്രീ വേഷം ...മുസ്ലിം സ്ത്രീ വസ്ത്ര ധാരണത്തെ ഓര്‍മിപ്പിക്കുന്നു...
No comments:
Post a Comment