മഴയുടെ തണുപ്പ് നിറയുന്ന അന്തരീക്ഷത്തില്‍ കുളിര് നിറയുന്നത് എന്നില്‍,എന്‍റെ മനസ്സില്‍..തുള്ളിയായി ഹൃദയത്തില്‍ പതിക്കുന്നു.. മഞ്ഞിന്റെ മണമുള്ള , കുളിരിന്റെ സൌന്ദര്യം.. സ്നേഹം..ഞാന്‍ എന്‍റെ ലോകമെന്തെന്ന അന്വേഷണത്തില്‍ ഹൃദയം പങ്കു വെക്കലാനെന്ന സത്യം തിരിച്ചറിയുന്നു..വാക്കുകള്‍ വിളിക്കുന്നു..,ഞാന്‍ പരയാനഗ്രഹിക്കുന്നത്, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് അവന്റെ ഹൃദയത്തില്‍ നിന്നും ഒഴുകി ഒഴുകി ആര്‍ദ്രമായ എന്‍റെ മനസ്സിലേക്ക് പതിക്കുന്നു.. തേന്‍ നുകരുന്ന മധുരവുമായി ആ സ്നേഹം നിറഞ്ഞു കവിയുന്നു..
No comments:
Post a Comment