8 Jul 2010

കഥകളി

..മലയാള തനിമ ആവാഹിച്ച കലാവിരുന്നാണ്  .. കഥകളി..ഈ  കലയുടെ കേളികൊട്ട് മലയാളവും കടന്നു ..വിവിധ കലയുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി..നൃത്ത, സംഗീതം ,അഭിനയം,വാദ്യം,കഥകളി,സാഹിത്യം ഇവിടെ പൂര്‍ണത..
 പച്ച വേഷം
സാത്വിക ഗുണം ഉള്ള കതാപട്രങ്ങലാണ് പച്ച വേഷം..ശ്രീകൃഷ്ണന്‍, ധര്മാപുട്രന്‍, ഭീമന്‍, നളന്‍, തുടങ്ങി പുരനകതാപാത്രങ്ങള്‍ പച്ച വേഷത്തിലാണ്

                                കത്തിവേഷം
നന്മയും തിന്മയും ഇടകലരുന്ന കതാപട്രങ്ങലാണ് കത്തി വേഷം കൊണ്ട് ചിത്രീകരിക്കുന്നത് .കീചകന്‍ രാവണന്‍ ദുര്യോദനന്‍ തുടങ്ങി കത്തി വേഷങ്ങള്‍ അനവധി..
കരി വേഷം ..

ക്രൂര വേഷം കരി വേഷം ആകുന്നു....കാട്ടാളന്‍  , സിംഹിക.., പൂതന തുടങ്ങിയ കതാപട്രങ്ങലാണ് കരിവേഷങ്ങള്‍...


No comments:

Post a Comment