പ്രശസ്ത വ്യക്തികളുടെ ചരമവാര്തകള്‍ പത്രത്തില്‍ കൊടുക്കുന്ന ശീലം നമുക്കുണ്ടല്ലോ...എന്തിനധികം , ചരമതിനു വേണ്ടി ഒരു പേജ് തന്നെ ചിലവഴിക്കുന്ന ഏക നാടാണ് നന്മ്മുടെ കൊച്ചു കേരളം..ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ വാര്‍ത്ത കേട്ടിട്ടുണ്ട്..കേസരി ബാലകൃഷ്ണപ്പിള്ള മരണത്തോട് മല്ലിട്ട് കിടക്കുന്ന കാലം..ജീവച്ചരിതങ്ങളും , ചിത്രങ്ങളുമായി പത്രമാധ്യമങ്ങളുടെ അണിയറ സജീവം ...ചുരുക്കിപറഞ്ഞാല്‍ വാര്‍ത്ത കൊടുക്കാന്‍ കാത്തു നില്‍ക്കുന്ന പത്രക്കാര്‍....അപ്പോഴാണ് ആരോ കേസരിയുടെ മരണ വാര്‍ത്ത അറിയിച്ചത്..വെറും വ്യാജന്‍..പത്രം അത് ആഘോഷിച്ചു .പിറ്റേന്ന് തന്നെ കേസരിയുടെ മറുപടി എത്തി...പ്രിയ സുഹൃത്തേ, വാര്‍ത്ത നന്നായിട്ടുണ്ട്.. പക്ഷെ ഒരു ചെറിയ തെറ്റുണ്ട്.. ഞാന്‍ മൃത പറയാനായി എന്നത് സത്യം..എങ്കിലും ഇപ്പോഴും ജീവനുണ്ട് ..
ഇതൊരു സംഭവകഥ..അതും അതികായനായ ഒരു journalist നോട് ചെയ്ത ക്രൂരത.. ഇപ്പോഴും ആവര്തിക്കുന്നു ഇത്തരം ദുഷ് പ്രവണത .. മരണ സംഖ്യയും , ആളും പേരും എല്ലാം ഇന്ന് approximation ... കണ്ണുതുറന്നു കാണുക, കേള്‍ക്കുക , അറിയുക.. അതാണ് പത്ര ധര്‍മം..
No comments:
Post a Comment