16 Jul 2010

എനിക്കൊരു കവിയാകണം
 തൊട്ടാല്‍ കരയുന്ന കവി..
വാക്കുകള്‍
വാതിലുകള്‍ തുറന്നു വരവെല്‍ക്കണം ..
എഴുതി എഴുതി ...
പൂവും പൂമ്ബടയും  പോലും ചിരിക്കണം
എന്നിട്ട എന്നോട് പിണങ്ങണം..
 വാക്കുകള്‍ ശ്വാസം മുട്ടിച് കൊല്ലണം..
പാപവും പുണ്യവും ഏറ്റുവാങ്ങി ,
 എനിക്കൊരു നല്ല കവിയാകണം..

1 comment:

  1. തീര്‍ച്ചയായും ആവണം ..!ആശംസകള്‍..!

    ReplyDelete