കാലം ഉയര്‍ത്തികൊണ്ടു വന്ന കലയാണ് കഥാപ്രസംഗം ...സംഗീതം, സാഹിത്യം,അഭിനയം എന്നിവയുടെ മധുനിശ്യന്തിയായ സംയോജനം..കേരളത്തില്‍ ജനകീയ സംസ്കാരം പ്രബുധമാക്കുന്നതില്‍കതപ്രസങ്ങ കലയ്ക്കുള്ള അത്രയും പങ്കു മറ്റെതങ്ങിലും കല രൂപതിനുണ്ടോ എന്ന് തോന്നുന്നില്ല. കാവ്യങ്ങളും കാവ്യ സൌന്ദര്യ ഭേതങ്ങലുമായി പരിചയപ്പെടാന്‍ കേരളീയരെ ആ കല സഹായിച്ചു.. മാത്രമല്ല സമകാലിക പ്രശ്നങ്ങളെ ഹൃദയത്തിലൂടെ ബന്ധപ്പെടുത്തി..കാവ്യ പ്രമേയത്തിലൂടെ ഇപ്പോഴും വര്‍ത്തമാന കാലത്തിലൂടെ ബന്ധപ്പെടുത്ത നമ്മുടെ കാഥികര്‍ക്ക് സാധിച്ചതുകൊണ്ടാനത്..
ദ്രിശ്യമാധ്യമാങ്ങളുടെ പ്രചുര പ്രചാരം ,മിമിക്രി സിനിമറ്റിക് ഡാന്‍സ് എന്നിവ നേടിയെടുത്ത പദവി കഥാപ്രസങ്ങതിനു പ്രതികൂലമായി മാറി .പ്രബുദ്ധതയെ പരീക്ഷിക്കുന്ന ഇത്തരം ദുരന്തം സംഭവിക്കാതിരിക്കാന്‍ കഥാപ്രസങ്ങതെ പഴയ പടവിയിലീക് ഉയര്‍ത്തുവാന്‍ പരിശ്രമിക്കാം..
thanks for sharing,,,,,,,,,,,
ReplyDeletethanku for the comment Bikki..
ReplyDelete