ഇവനാണ് യഥാര്‍ത്ഥ താരം..പോള്‍ .......... ലോകകപ്പ് മല്‍സരത്തി കളി നിയന്ദ്രിച്ചവന്‍ എന്നു വേണമെങ്കി പറയാം ഈ ജീവിയെ. ചില അന്ധ വിശ്വാസങ്ങള്‍( വിശ്വാസങ്ങള്‍) എങ്ങനെ സമൂഹത്തെ മുഴുവന്‍ കൈയിലെടുക്കുന്നു എന്നു മനസ്സിലാകുന്നു പോള്‍ ലൂടെ.. കളിക്കാരുടെ ആത്മ വിശ്വാസം തകര്‍ത്തു കൂട്ടിയുമൊക്കെ പോള്‍ ദൈവമായി..എങ്കിലും എന്നെ പോലുള്ള പ്രേക്ഷന് പോള്‍ ഒരാവേശമായിരുന്നു...പോള്‍ ന്‍റെ ഭാവി എന്താകുമോ ആവൊ...
No comments:
Post a Comment