Visuals.......
… My Colored Views..
3 Jul 2010
തംബുരു തേങ്ങുന്നു
കാലം വീണ്ടും ശോകമാം തംബുരു മീട്ടുന്നു ... എം ജി രാധാകൃഷ്ണന്‍ വിടപറഞ്ഞു. മലയാളികളുടെ മനസ്സിലീക്ക് മധുരമാഴയായി പെയ്തിറങ്ങിയ കുറെ ഏറെ ഗാനങ്ങള്‍ മാത്രം ബാക്കി...കാലതിനുമാപ്പുരതെക്ക് ഒഴുകി നീങ്ങുന്ന, ഗാനം പോലെ പെയ്തു തീര്‍ന ആ മഹാനു ഭാവന് ഓര്മ പൂക്കള്‍...
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment