15 Jul 2010
പയ്യന്നൂര്‍ ന്‍റെ സമര ചരിത്രം
രണ്ടാം ബര്‍ദോളി എന്നറിയപ്പെടുന്ന പയ്യന്നൂര്‍ ന്‍റെ സ്വതന്ത്ര പയ്യന്നൂര്‍ ന്‍റെ സ്വതന്ത്ര സമര ചരിത്രം ചരിത്രം ആവെശോജ്വലവും അവിസ്മരനീയവുമാണ്..സൈമോന്‍ കൊമ്മേസിഒന് വിരുദ്ധ പ്രക്ഷോഭം, ഉപ്പു സത്യാഗ്രഹം, പണ്ടിത് ജവഹര്‍ ലാല്‍ നെഹ്‌റു പങ്കെടുത്ത ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ് ന്‍റെ പൂര്‍ണ സ്വരാജ് പ്രഖ്യാപനം, മഹാത്മാ ഗാന്ധി യുടെ പ്പടസ്പര്‍ശം കൊണ്ട് കര്മോന്മുഖമായ പ്രദേശം.. ഖാദി പ്രചരണം തുടങ്ങി സ്വതന്ത്ര സമര കാലത്തെ ഒട്ടു മിക്ക സമരങ്ങളും സംമ്മേലനങ്ങളും, ഗ്രാമ വികസന പ്രവര്‍ത്തനങ്ങളും, വിദ്യാഭ്യാസ പ്രചാരണങ്ങളും അടക്കം നിരവധി സ്വാതന്ദ്ര സമര പ്രവര്തനഗളുടെ ചരിത്ര സ്മരണകളുറങ്ങുന്ന പയ്യന്നൂര്‍ എന്ത് കൊണ്ടും പ്രധാന്യമേറിയ ഒരു ഭൂ പ്രദേശമാണ് .......ത്യാഗ ധനരായ നിരവധി നേതാക്കള്‍ക്ക് ജന്മം നല്‍കിയ നാടാണ്..ബ്രിട്ടീഷ് പോലീസെ ന്റെ ക്രൂരമായ മര്ധാനത്തെ ധീരതയോടെ നേരിട്ട വിപ്ലവകാരികലായി അവരെ ചരിത്രം രേഖപ്പെടുത്തുന്നു..പയ്യന്നൂര്‍ പട്ടണത്തിനെ ഹൃദയഭാഗത്തുള്ള പോലീസെ സ്റ്റേഷന്‍ ന്റെ മുന്നിലെ കൊടിമരത്തിനു മുകളില്‍ കയറി ബ്രിട്ടീഷ് പതാക അഴിച്ചു മാറ്റി തൃവര്ന പതാക ഉയര്‍ത്തിയ ധീര ദേശാഭിമാനികള്‍ രോമാന്ച്ചതോടെ യാണ് ഈ തലമുറ ഓര്‍മിക്കുന്നത്..
Subscribe to:
Post Comments (Atom)
No comments:
Post a Comment