ഒരു നിമിഷം ..........കാലത്തിന്റെ അനന്തകോടി ഭാഗത്തിലൊന്ന്...... നിമിഷം നിയന്ദ്രിക്കും കാലത്തിനെ......
"എന്തോ പറയാന്‍ വന്നതാണല്ലോ എന്താ നിര്‍ത്തിക്കളഞ്ഞത് "ഈ ചോദ്യം കണ്ട നിമിഷത്തിലാണ് ഞാനും ഓര്‍ത്തത്.. അപൂര്‍ണമായിക്കിടന്ന ഈ നിമിഷത്തെ. ഇടയ്ക്ക് എട്രയ്യോ നിമിഷങ്ങള്‍ വിട്ടുപോയി.. ഇണങ്ങിയും പിണങ്ങിയും കടന്നുപോയി, ഒഴിഞ്ഞുമാറി . തുടക്കം എന്ന അനുഭൂതിയും , ഒടുക്കമെന്ന അനുഭവവും സമ്മാനിച്ച നിമിഷത്തെ യായിരിക്കാം ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്നതും വേദനിപ്പിക്കുന്നതും .. ഞാന് നീയും . അല്ലെ?
ഇനി അടുത്ത നിമിഷത്തില്‍ എഴുതാം..
എന്തോ പറയാൻ വന്നതാണല്ലോ..എന്നിട്ട് നിർത്തി എവിടെപ്പോയി....
ReplyDelete