10 Jan 2010

film review-Shirin..

Direction-Abbaas Kiarostami
Iran film
14 mwednesday 9 am..
                 ഒരു പരീക്ഷണ ചിത്രമാണിത്..close -up കളുടെ മാത്രം കഥ..കഥാപാത്രങ്ങളില്‍ മിന്നി മറയുന്ന ഭാവ വിക്ഷേപങ്ങളിലൂടെ പ്രേക്ഷകന്‍ ആസ്വാദനം കണ്ടെത്തുക എന്ന ലകഷ്യവുമായി  Abbas അണിയിച്ചൊരുക്കിയ തികച്ചുമൊരു പരീക്ഷണ ചിത്രം..

        12 th  നൂറ്റാണ്ടിലെ പേര്‍ഷ്യന്‍ പ്രണയ കഥ തിയറ്ററില്‍ ഇരുന്നു  കാണുന്ന 112 സ്ത്രീകളുടെ സൂക്ഷ്മ ഭാവങ്ങളാണ് ചിത്രം..കഥയുടെ ശബ്ദവും കാഴ്ചക്കാരുടെ ഭാവവും കൊണ്ട് പ്രേക്ഷകനെ ആസ്വതിപ്പിക്കുക   എന്നതായിരുന്നു സംവിധായകന്റെ ലക്‌ഷ്യം..പക്ഷെ ഈ പരീക്ഷണ ഘട്ടത്തില്‍  ഞാന്‍ പരാജയപ്പെട്ടിരുന്നു..വിഭിന്ന  ഭാവങ്ങള്‍ ഒരാളുടെ വീക്ഷണത്തിലൂടെ മാത്രം അവതരിപ്പിച്ചപ്പോള്‍   യഥാര്‍ത്ഥ ഭാവം നഷ്ട്ടപ്പെട്ടുപോയെന്ന പരാതിയുമുണ്ട്..അതി സൂക്ഷ്മ തലം പോലും സംവിധായകന്‍ അവതരിപ്പിച്ചുവ്ന്കിലും , പ്രേക്ഷകന്റെ മനസ്സില്‍ പൂര്‍ണമായും എത്തിയില്ല എന്ന അഭിപ്രായവുമുണ്ട്..പരിമിതമായ സിനിമ ആസ്വാദന തലത്തില്‍  നിന്നുകൊണ്ടായിരിക്കാം എന്‍റെ ഈ ചിന്തകള്‍ ..ഞാന്‍ ഇഷ്ടപ്പെടാത്ത  സിനിമകളില്‍ ഒന്നായിരുന്നു Shirin...

2 comments: