Direction-Er Shi si Cheng ji
China
13 sunday 11.30 am
ചൈന യില്‍ ഗോവ്റ്റ് ഉടമസ്ഥത യില്‍ ഉന്ദയിരൂന് ആയുധ ഫാക്ടറി ഒരു കൂറ്റന്‍ ആഡംബരക്കെട്ടിട്മായി മാറിയതിന്റെ രാഷ്ട്രീയ സാമൂഹ്യ മാറ്റങ്ങളാണ് ഈ ചിത്രം..മൂന്നു തലമുറ ഫാക്ടറി തൊഴിലാളികള്‍ കഥപറയുന്നതിലൂടെ ചൈന യില്‍ സംഭവിച്ച ഭൌതീകവും സാമൂഹ്യവുമായ മാറ്റങ്ങള്‍ നിര്‍മിക്കുകയാണ് സംവിധായകന്‍..
തികച്ചും ഡോകുമെന്ററി രീതിയിലാണ് സംവിധായകന്‍ കഥപറയുന്നത്..ഓരോ കഥാപാത്രങ്ങള്‍ അവരുടെ അനുഭവങ്ങള്‍ വിവരിക്കുന്ന രീതി..വിരസമായ രീതിയില്‍ കഥ വിവരിച്ചത് എന്നെപോലുള്ള സാധാരണ സിനിമ പ്രേക്ഷകരില്‍ മടുപ്പുളവാക്കി..ദ്രിക്സാക്ഷികലായി രംഗത്തെത്തുന്നവര്‍ തികച്ചും അഭിനേതാക്കള്‍ മാട്രമാനെന്ന തിരിച്ചറിവ് എനില്‍ ആവേശം ഉണ്ടാക്കി എങ്കിലും കഥപറഞ്ഞ രീതിയും ഭാഷാ വ്യത്യാസവും കൊണ്ട് 24 city എനിക്ക് ഇഷ്ട്ടപെടാത്ത സിനെമയിലായി..
No comments:
Post a Comment