ഇന്ന് എന്‍റെ കവിതാദിനം..
എന്നോ ഒരു 'ഇന്നാ' എന്നില്‍ കവിത ഞെട്ടി ഉണര്‍ന്നത്
ഉറക്കം നഷ്ട്ടപ്പെടുതിയത്നു കുറെ കുറ്റപ്പെടുത്തി
എന്നെ കരയാനോ ചിരിക്കന്നോ വിട്ടില്ല..
മനസ്സ് നിറഞ്ഞു ,കവിഞ്ഞു ,
ഒഴുകി, തോടായി, പുഴയായി ,
കടലായാല്‍ മാത്രമേ 'കവിതയാക്കാവൂ' എന്ന്
കവികള്‍ പറഞ്ഞു തന്നു..
പക്ഷെ.. ഞാന്‍..
കടലാവാന്‍ ഇനി അടുത്ത കവിതാ ദിനം വരെ കാത്തിരിക്കണം..
No comments:
Post a Comment