ഒഴിവാക്കാമായിരുന്നു.....
ചവട്ടുകുട്ടയില്ലെക്ക് വീഴ്തുമ്പോള്‍..
ചിന്തിക്കാന്‍ പറ്റാത്തത് എന്തുകൊണ്ടാണ്?
ഈ ചുരുണ്ട കടലാസിന്റെ ധര്മാമെന്താ?
-വൃതികെടാക്കല്‍ മാത്രം..
ധര്മാപരിപാലനതിനായ് അതൊന്നു നിവര്‍ത്തി നോക്കിയാലോ?
വേണ്ട...
പഴയ രൂപം അതിനു നഷ്ടപ്പെട്ടു..
പൂര്‍വസ്ഥിതി ഓര്‍ത്തു അത് ദുഖിക്കും..
വേണ്ടായിരുന്നു...
ഈ .... സൌഹൃദം ....
No comments:
Post a Comment