4 Apr 2010

പുതിയ ലോകം

പുതിയ കാഴ്ച യുടെ ലോകത്താണ് ഞാന്‍
കണ്ണടകള്‍ വലിച്ചെറിഞ്ഞു
അവ പോട്ടിചിതരിക്കാനും
പുതിയ ഞാന്‍
 എന്‍റെ ലോകം
അന്നു ഞാന്‍ മഞ്ഞിന്റെ നിറം  നോക്കി ചിരിച്ചു..
പോടീ യെ നോക്കി വിളിച്ചു..
 കൂടെ കളിച്ചു..
ഞാന്‍ കുഞ്ഞായിരുന്നു...
 കാണേണ്ടത് കാണാന്‍ പോലും കണ്ണട..
 എന്ന് ലോകം മുന്നിലുണ്ട് എന്ന്  കാണുന്നു...
പക്ഷെ എന്ത് ചെയ്യാന്‍..
അപ്പോഴേക്കും  തിമിരം വന്നു തുടങ്ങി..

3 comments:

  1. ക്ഷമിക്കണം..
    ഇതെന്താ സാധനം?
    ഇതേതാ ഭാഷ!

    ഒന്നും മനസ്സിലായില്ല.

    ReplyDelete
  2. അത്യാവശ്യമായി ഡോക്ടറെ കാണുക

    ReplyDelete
  3. thank u for the comments mukthar and kalavallabhan.. ellam ellavarkkum manassilakanamennillalloo..

    ReplyDelete