സഹതാപം തോന്നുന്നു....
സമൂഹത്തിന്റെ മുഖം നോക്കുമ്പോള്‍..
നിരാശനിറഞ്ഞ ജീവിതത്തിന്റെ ഒഴുക്കില്‍ പെട്ട് നീന്തുന്നവര്‍...(എന്റെ അല്പബുദ്ധി തന്നെ)..
കുതിരകളാണ് പോലും കൂടുതല്‍!
കഴുകനും മൂങ്ങയും കാക്കയും എനിയ്ക്ക് പ്രാവ് തന്നെ ......
എല്ലാവരോടും ചോദിച്ചു....രഹസ്യം .............
ആര്ക്കും ചെവികേള്‍ക്കാന്‍ വയ്യ പോലും !
..........................................................................................
ഞാനും എന്റെ ചെവി മുറിച്ചുകളഞ്ഞു.....