13 Jul 2009

ഒഴുക്ക്‌ ...............

സഹതാപം തോന്നുന്നു....
സമൂഹത്തിന്റെ മുഖം നോക്കുമ്പോള്‍..
നിരാശനിറഞ്ഞ ജീവിതത്തിന്റെ ഒഴുക്കില്‍ പെട്ട് നീന്തുന്നവര്‍...(എന്റെ അല്പബുദ്ധി തന്നെ)..
കുതിരകളാണ്‌ പോലും കൂടുതല്‍!
കഴുകനും മൂങ്ങയും കാക്കയും എനിയ്ക്ക്‌ പ്രാവ് തന്നെ ......
എല്ലാവരോടും ചോദിച്ചു....രഹസ്യം .............
ആര്ക്കും ചെവികേള്‍ക്കാന്‍ വയ്യ പോലും !
..........................................................................................
ഞാനും എന്റെ ചെവി മുറിച്ചുകളഞ്ഞു.....

2 comments:

  1. This comment has been removed by a blog administrator.

    ReplyDelete
  2. കേള്‍വിയും കാഴ്ച്ചയുമറ്റ ഒരു സമൂഹത്തിനു മുന്നില്‍ വീണ്ടുമുറക്കെ ചോദിക്കാന്‍ ചോദിച്ചുകൊണ്ടെയിരിക്കാന്‍് മാധ്യമ പ്രവര്തകര്‍കെന്കിലും കഴിയട്ടെ!

    ReplyDelete