സംയോജനത്തിന്റെ ബാഹ്യരൂപങ്ങളായി
മനസ്സിലെക്കുയര്‍ത്തിയ വാര്‍ത്തകള്‍ ആയിരുന്നു ..
സ്വപ്നവും, കാമവും, ദീനവും, ദൈന്യവും
ശരങ്ങലായെത്തിയ മുറിവുകളായിരുന്നു....
കണ്ണും കരളും പിടഞ്ഞു പിടഞ്ഞു ..
വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേക്കും ,
ഇരുട്ടിലൂടെ തുഴന്ജ് വെളിച്ചത്തിലേക്കും..
ആര്‍ത്തു ചിരിച്ചു കണ്ണുപൊത്തി
യാഥാര്‍ത്യത്തിലേക്കും ...
കറുത്തും........ വെളുത്തും ......
[IFFK -എന്‍റെ തീവ്ര സിനിമാനുഭവങ്ങള്‍ .. .]
so hav u been to iffk?? hw was the ex[perience?
ReplyDelete