മറവികള്‍ ഓര്‍മയ്ക്ക് ബാധ്യതയാകുന്നു ........
മാറ്റം .. വിധിയുടെ കണ്ണാടിയാകുന്നു.........
വിളിച്ചിട്ടും വിളിച്ചിട്ടും വിളി കേള്‍ക്കാതെ ,എന്തോ ഒന്ന്
എവിടെയോ പതുങ്ങിയിരിക്കുന്നുന്ദ് ...
തണുത്ത് മരവിച്ച ആ തീക്കനല്‍ ചൂടാക്കുവാന്‍ .. പൂര്‍വ കാഴ്ചയിലേക്ക്...
No comments:
Post a Comment