സാന്ത്വനമായി ചെന്നത് കുറെ പാവപ്പെട്ട മനുഷ്യരുടെ ഇടയിലെക്കയിരുന്നു ....
മക്കളും വേണ്ടപ്പെട്ടവരും ഉപേക്ഷിച്ച് ഒരിറ്റു സ്നേഹത്തിനു വേണ്ടി കൊതിച്ച അമ്മയും അച്ഛനും സഹോദരിയും സഹോദരനും...
വിഷാദം മായ്ച്ച് സന്തോഷത്തിന്റെ തെളിനീരു പരത്താന്‍ ഒരു ചെറിയ ശ്രമം..
അവര്‍ സന്തോഷവന്മാരയിരുന്നു.... ഞങ്ങളും...
സാന്ത്വനം വൃധസടനവും മലയാള ഭാഷ പാടശലയും ചേര്‍ന്ന നടത്തിയ പരിപാടിയുടെ ഫോട്ടോസ് ആണ് കൊടുത്തിരിക്കുന്നത്...
കണ്ണൂര്‍ ഐ ജി ശാന്താറാം സര്‍ നു നല്കില യാട്രയയപ്ഫോട്ടോ.. അവിടുത്തെ അന്തേവാസികളുടെ പരിപാടികള്‍...
No comments:
Post a Comment